ചരമം- സി. വിജയന്‍ നായര്‍


സി. വിജയന്‍ നായര്‍

പനങ്ങാട്: പനങ്ങാട് നോര്‍ത്ത് എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചാലക്കര സി. വിജയന്‍ നായര്‍ (66) പുതിയകാവ് സ്പന്ദനത്തില്‍ അന്തരിച്ചു. എന്‍.സി.പി. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് കമ്മിറ്റി അംഗം, പുതിയകാവ് ശ്രീപരദേവത ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പരേതനായ ചാലക്കര ഇ.പി. കുട്ടി നാരായണന്‍ നായരുടെയും ചുള്ളിക്കംകുഴി കാര്‍ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ. പ്രസന്ന അമ്മ (റിട്ട. എച്ച്.എം. പനങ്ങാട് നോര്‍ത്ത് എ.യു.പി സ്‌കൂള്‍). മക്കള്‍: സായൂജ് (ഓസ്‌ട്രേലിയ), സ്വാതി (ടി.സി.എസ്., സ്വീഡന്‍). മരുമക്കള്‍: രാജലക്ഷ്മി (ഓസ്‌ട്രേലിയ), സനൂപ്. ജി (ടി.സി.എസ്. സ്വീഡന്‍).

സഹോദരങ്ങള്‍: ശാരദമ്മ (തിരുവോട്), സി. സുലോചന (റിട്ട. എച്ച്. എം, പേരാമ്പ്ര എച്ച്.എസ്.എസ്.), സുജിത്ത് കറ്റോട് (റിട്ട. അധ്യാപകന്‍, ജി.എച്ച്.എസ്.എസ്., നടുവണ്ണൂര്‍). സഞ്ചയനം: ശനിയാഴ്ച.

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented