ളാഹയിൽ അപകടത്തിൽ പെട്ട ബസ് | Photo: Screengrab Mb news
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ളാഹയില്‍ അപകടത്തില്‍പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്താണ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.
തമിഴ്‌നാട് തിരുവന്നൂര്‍ സ്വദേശികളായ തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. 28 പേരുണ്ടായിരുന്നു. ഇവരെയെല്ലാം പെരുനാട് ആശ്രമത്തിലേക്ക് മാറ്റി. വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്.
Content Highlights: bus accident pathanamthitta
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..