ഏയ്ഞ്ചൽ വാലിയിലെ ഫോറസ്റ്റ് ഓഫീസ് നാട്ടുകാർ പിഴുതുമാറ്റിയപ്പോൾ
എരുമേലി: ബഫര്‍സോണ്‍ വിഷയത്തില്‍എരുമേലി പഞ്ചായത്തില്‍ വന്‍പ്രതിഷേധം. എരുമേലിയിലെ ഏയ്ഞ്ചല്‍വാലിയില്‍ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും വനംവകുപ്പ് ഓഫീസിനു മുന്നിലെത്തി ബോര്‍ഡ് പിഴുതുമാറ്റുകയും ചെയ്തു.
തുടര്‍ന്ന്, ഓഫീസിന്റെ മുന്നില്‍ വച്ച് തന്നെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം
Content Highlights: buffer zone protest erumely, march towards forest office angel valley, oil poured at board
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..