
-
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച പൊതുബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയയും ആക്ടീവ് ആയി. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനമാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. നികുതി പരിഷ്കാരവും കര്‍ഷകര്‍ക്കുള്ള പദ്ധതികളും ട്രോളില്‍ ഇടം നേടിയിട്ടുണ്ട്. പൊതുബജറ്റിനെ ട്രോളന്മാര് എങ്ങനെ കാണുന്നു? ട്രോളവലോകനം കാണാം.














ട്രോള്‍ കടപ്പാട്-Internatioanl Chalu Union, Troll Republic, Troll Kerala, Troll Malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..