അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ ഒ. രാജഗോപാല്‍ 


-

തിരുവനന്തപുരം: അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതിക്കൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബി.ജെ.പി. എം.എൽ.എ. ഒ. രാജഗോപാൽ. അവിശ്വാസപ്രമേയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് താൻ സമീപിക്കുന്നതെന്നും ഒരുഭാഗം ചിലത് പറയുമ്പോൾ മറുഭാഗം മറ്റുചിലത് പറയുന്നതാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെല്ലാം ജനങ്ങളുടെ പ്രതിനിധികളാണ്. ഇത്തരം വേദികൾ ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനുള്ളതാണ്. കൂട്ടായ്മയുടെ മനോഭവാണ് വേണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പലകാര്യങ്ങളും പരസ്പരം ചർച്ചചെയ്യുന്നു പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതൊക്കെയല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു.

യുവാക്കൾക്ക് തൊഴിലില്ല എന്നതാണ് പ്രധാനപ്രശ്നമെന്നും രാജഗോപാൽ ചൂണ്ടിക്കാണിച്ചു. തൊഴിലവസരങ്ങൾ വർധിക്കണം, വ്യവസായങ്ങൾ വരണം. അതിനെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. വിമാനത്താവളത്തെ നന്നാക്കാൻ വരുമ്പോൾ ആട്ടിയോടിക്കാൻ ശ്രമിക്കുന്നതായുള്ള ധ്വനി ഉണ്ടാകുന്നത് നല്ലതല്ലെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

Content Highlights:bjp mla o rajagopals opinion on no confidence motion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented