മൈതാനത്തുനിന്ന് റോഡിൽവീണ പന്തിൽത്തട്ടി അപകടം; ബൈക്ക് യാത്രികർക്ക് പരിക്ക്‌ | VIDEO


ഫുട്ബോൾ തട്ടി ബെെക്ക് മറിയുന്ന ദൃശ്യം

കോട്ടയം: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൈതാനത്തു നിന്ന് റോഡിലേക്ക് തെറിച്ചുവീണ പന്തിനുമേല്‍ ബൈക്ക് കയറി അപകടം. പന്തില്‍തട്ടി മറിഞ്ഞ ബൈക്കിലെ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടയം ഈരാറ്റുപേട്ട പ്ലാശനാൽ കളത്തുകടവ് റോഡിൽ തിങ്കഴാഴ്ച വൈകുന്നേരമാണ് അപകടം.

തലപ്പലം സ്വദേശി വണ്ടാനത്ത് നിത്യ, ബന്ധുവായ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇരുവരും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി. വിവാഹിതയായി കോഴിക്കോട് താമസിക്കുന്ന നിത്യ ബന്ധുവീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

Content Highlights: bike accident at kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented