-
കോഴിക്കോട്: സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ സ്റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. ചേവായൂര്‍ സ്വദേശിയായ പോലീസുകാരന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ കോവിഡ് ടെസ്റ്റ് നടത്തിയതിലാണ് ഫലം പോസിറ്റാവയത്.
നിലിവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിയുള്ളത്. നാളെ ഫയര്‍ഫോഴ്സ് എത്തി സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം പകരം സംവിധാനത്തില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം സാധാരണപോലെ നടക്കും.
Content Highlight: Beypore police constable tests positive for covid 19
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..