സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്
കോട്ടയം: കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിന് പിന്നാലെ കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി. എതിര്‍ദിശകളില്‍നിന്ന് വാഹനങ്ങള്‍ വന്നിരുന്നെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ശനിയാഴ്ച കോട്ടയം മണര്‍കാട് - പുതുപ്പള്ളി റൂട്ടിലായിരുന്നു സംഭവം.
സ്വകാര്യ ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്നും കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി എതിര്‍വശത്ത് ഇടിച്ചുനില്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Content Highlights: as child releases hand break car moved backward to road in kottayam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..