അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു


സന്തോഷ് ബാലകൃഷ്ണന്‍
തിരുവനന്തപുരം: അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ (46)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

സൂര്യ ടിവയിലൂടെ ദൃശ്യ മാധ്യമ രംഗത്ത് എത്തിയ സന്തോഷ് അഞ്ചു വര്‍ഷം മുമ്പാണ് അമൃത ടീവീ വാര്‍ത്താ വിഭാഗത്തില്‍ എത്തിയത്.

കൊച്ചി കിഴക്കമ്പലം ഞാറല്ലൂര്‍ പ്രതിഭയില്‍ ബാലകൃഷ്ണന്‍ നായര്‍-വത്സല ദമ്പതികളുടെ മകനാണ്. കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, പാര്‍വതി. സഹോദരന്‍: സുധീഷ് ഏക

മൃതദേഹം രാവിലെ വഴുതക്കാട് അമൃത ടിവി ഹെഡ് ഓഫീസില്‍ എത്തിച്ചു. പിന്നീട് കൊച്ചിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പില്‍.

Content Highlights: Amrita TV Deputy News Editor Santhosh Balakrishnan passed away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented