കാര്‍ അപകടത്തില്‍ എ.എം ആരിഫ് എംപിക്ക് പരിക്ക്


അപകടത്തിൽപ്പെട്ട എം.പിയുടെ കാർ | Photo: Special Arrrangement

ആലപ്പുഴ: കാര്‍ അപകടത്തില്‍പ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫിന് പരിക്ക്. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചാണ് രാവിലെ 11.45ന് എം.പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് അദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്.

തുടര്‍ന്ന് അദ്ദേഹത്തെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം



Content Highlights: am arif, mp, alapuzha, accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented