.jpg?$p=f231a29&&q=0.8)
ബേപ്പൂർ: എട്ടുവർഷമായി വൃക്കരോഗചികിത്സയിലാണ് ബേപ്പൂർ നടുവട്ടം കുട്ടാടൻ വയലിൽ നടുക്കണ്ടി ബൈജുവിന്റെ മകൻ അലൻ കൃഷ്ണ (11). ചികിത്സിക്കുന്ന വിദഗ്‌ധ ഡോക്ടർമാർ വൃക്കമാറ്റിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്.
നിർധനരായ കുടുംബത്തിന് ചികിത്സാചെലവ് താങ്ങാൻകഴിയാത്തതാണ്. ഇവരെ സഹായിക്കാനായി സ്ഥലത്തെ റെസിഡന്റ്‌സ് അസോസിയേഷനും സാമൂഹിക-സാംസ്കാരിക സംഘടനകളും ചേർന്ന് ചികിത്സാകമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്. കൗൺസിലർ കെ. കൃഷ്ണകുമാരി ചെയർപേഴ്‌സണും മുരളി കക്കാടത്ത് കൺവീനറും എം.കെ. അനിൽകുമാർ ട്രഷററുമായി ബാങ്ക് ഓഫ് ഇന്ത്യയുടെ ബേപ്പൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പർ: 852110110010227, ഐ.എഫ്.എസ്.സി. കോഡ്: BKID0008521.
Content Highlights: Alan needs help transplanting his kidney
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..