സ്വര്‍ണക്കടത്ത് അടിയന്തര പ്രമേയത്തിന് പേര് 'സഭ ഇപ്പോള്‍ നിര്‍ത്തിവെക്കുന്നു'


സ്വര്‍ണക്കടത്ത് അടിയന്തര പ്രമേയത്തിന് പേര് 'സഭ ഇപ്പോള്‍ നിര്‍ത്തിവെക്കുന്നു'

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്റെ പേര് 'സഭ ഇപ്പോള്‍ നിര്‍ത്തിവെക്കുന്നു' എന്നായിരുന്നു. സ്പീക്കര്‍ എം.ബി.രാജേഷിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തിന് ഇങ്ങനെ പേരിട്ടിരിക്കുന്നത്.

ഷാഫി പറമ്പിലിനെ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചതും സഭ ഇപ്പോള്‍ നിര്‍ത്തിവെക്കുന്നു എന്ന പ്രമേയം അവതരിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ടാണ്‌

നിയമസഭയിലെ മാധ്യമ വിലക്കുകളും സ്പീക്കര്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

Content Highlights: adjournment-motion-gold smuggling-sabha ippol nirthivekkunnu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented