ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ നായയുടെ സ്നേഹപ്രകടനം; നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ചു


പ്രതീകാത്മക ചിത്രം | Photo: AP

മാറനല്ലൂർ: ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലുണ്ടായിരുന്ന വളർത്തുനായയുടെ സ്നേഹപ്രകടനംകൊണ്ട് നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് നിന്നു.

കാട്ടാക്കട- ബാലരാമപുരം റോഡിൽ മാറനല്ലൂർ അരുമാളൂരിനു സമീപം വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാട്ടുവിള സ്വദേശിയാണ് വളർത്തുനായയുമായി കാറിൽ മാറനല്ലൂർ മൃഗാശുപത്രിയിൽ വാക്‌സിൻ എടുക്കാൻ എത്തിയത്. വാക്സിൻ എടുത്തശേഷം നായയെ പുറകിലത്തെ സീറ്റിലിരുത്തിയശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ നായ ഡ്രൈവർ സീറ്റിലേക്കു ചാടിയതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് നിൽക്കുകയായിരുന്നു.



Content Highlights: accident in maranalloor - while travelling with dog


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented