ആലപ്പുഴ: കായംകുളത്ത് നവീകരിച്ച ആഹാര്‍ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ നിര്‍വഹിച്ചു. കായംകുളം എം.എല്‍.എ. പ്രതിഭ യു., മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.കെ. അനില്‍കുമാര്‍, കെ.ടി.ഡി.സി. ബോര്‍ഡ് ഡയറക്ടര്‍ കെ.പി. കൃഷ്ണകുമാര്‍, കെ.ടി.ഡി.സിയുടെ എം.ഡി.: വി.ആര്‍. കൃഷ്ണതേജ ഐ.എ.എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

content highlights: AAHAAR RESTAURANT inauguration