തിരുവനന്തപുരം: വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്യ സമരമാണെന്ന് പറഞ്ഞ കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

വാരിയംകുന്നന്റെ ആക്രമണത്തിന് ഇ.എം.എസ് കുടുംബവും ഇരകളായിരുന്നു. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: a p abdullakutty on variyamkunnan