തിരുവനന്തപുരത്ത് 45 ലക്ഷത്തിന്റെ കള്ളപ്പണവുമായി കര്‍ണാടക സ്വദേശി പിടിയില്‍


പിടിച്ചെടുത്ത കള്ളപ്പണവും പ്രതി ഗാംഗരാജുവും

തിരുവനന്തപുരം: അനധികൃതമായി കടത്തികൊണ്ടുവന്ന 45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍. ബാഗ്ലൂര്‍ നോര്‍ത്ത് ഏലഹങ്ക സ്വദേശി ഗാംഗരാജു ആണ് പിടിയിലായത്.

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് അനധികൃത പണം പിടിച്ചത്. എസ്.ഐ സുരേഷ്‌കുമാര്‍, എസ്.സി.പി.ഒ പുഷ്‌കരന്‍, സിപിഒമാരായ അനില്‍, ശ്രീജിത്ത്, ജെറോം, സജു, വിവേക് എന്നിവരടങ്ങുന്ന സംഘമാണ് കള്ളപ്പണം പിടികൂടിയത്.

black money

Content Highlights: 45 lakhs black money seized in trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented