അപകടത്തിൽ തകർന്ന കാർ, ടോറസ്
തൃശ്ശൂര്‍: കയ്പമംഗലത്ത് കാറും ലോറിയും കൂട്ടിയിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കുന്ദംകുളം വേലൂര്‍ സ്വദേശികളായ വിഷ്ണു, സുരേന്ദ്രന്, പാലരട്ടി സ്വദേശിയായ അഡ്വ. വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
മലപ്പുറത്തുനിന്ന് പറവൂരിലേക്ക് മെറ്റല്‍ കയറ്റി പോയ ലോറിയുായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Content Highlights: 3 injured in an accident at thrissur
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..