തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 214 പേര്‍ക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 123 പേരെ അറസ്റ്റ് ചെയ്തു. 419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3120 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 45, 23, 15
തിരുവനന്തപുരം റൂറല്‍  - 2, 0, 6
കൊല്ലം സിറ്റി - 0, 0, 0
കൊല്ലം റൂറല്‍ - 16, 16, 22
പത്തനംതിട്ട - 29, 27, 5
ആലപ്പുഴ - 5, 2, 2
കോട്ടയം - 19, 17, 144
ഇടുക്കി - 18, 0, 3
എറണാകുളം സിറ്റി - 42, 4, 0 
എറണാകുളം റൂറല്‍ - 23, 1, 40
തൃശൂര്‍ സിറ്റി - 0, 0, 0
തൃശൂര്‍ റൂറല്‍ - 0, 0, 0
പാലക്കാട് - 1, 19, 0
മലപ്പുറം - 0, 0, 0 
കോഴിക്കോട് സിറ്റി - 0, 0, 0 
കോഴിക്കോട് റൂറല്‍ - 0, 0, 0
വയനാട് - 0, 0, 0
കണ്ണൂര്‍ സിറ്റി  - 1, 1, 58
കണ്ണൂര്‍ റൂറല്‍ - 0, 0, 22
കാസര്‍കോട് - 13, 13, 102

Content Highlights: 214 cases registered in kerala today for violating covid restrictions