കണ്ണൂര്‍: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലില്‍ 11 വയസുകാരനെ വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മമ്പറം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അജയ് കൃഷ്ണയാണ് മരിച്ചത്.
രക്ഷിതാക്കള്‍ കുട്ടിയെ വഴക്കുപറഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ കുടുതല്‍ അന്വേഷണത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു.
content highlights: 11 year old boy found hanging inside his house
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..