
-
ലഖ്നൗ: പ്രയാഗ് രാജില്‍ മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ രണ്ടുഘട്ടമായി വീടുകളിലെത്തിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി അറിയിച്ചു. 300 യുപിഎസ്ആര്‍ടിസി ബസുകളിലാണ് ഇവരെ അയയ്ക്കുന്നത്.
ആദ്യ ഘട്ടത്തില്‍ സോണ്‍ഭദ്ര, മിര്‍സാപൂര്‍, ചന്ദോളി, വാരണാസി, ഡൗന്പുര്, പ്രതാപ്ഗഡ്, കൗശമ്പി, ഫത്തേപൂര്‍, ചിത്രകൂട് എന്നിവിടങ്ങളിലെ കുട്ടികളെയാണ് എത്തിക്കുക. രണ്ടാം ഘട്ടത്തില്‍ മറ്റുജില്ലകളില്‍ നിന്നുള്ള കുട്ടികളെയും.
Content Higholights:Yogi Adityanath has ordered for making necessary arrangements to send students preparing for competitive exams in Prayagraj
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..