വീഡിയോകോണ്‍ വായ്പാ അഴിമതി; ചന്ദാ കൊച്ചാറിന്റെ 78 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി


ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

-

മുംബൈ: ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്‌മെന്റ് അടക്കം 78 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വീഡിയോകോണ്‍ വായ്പാ അഴിമതിക്കേസിലെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

വീഡിയോകോണ്‍ വായ്പാ അഴിമതിക്കേസിനെ തുടര്‍ന്ന് ചന്ദാ കൊച്ചാറിന്റേയും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ജനുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.

Content Highlights: Videocon loan case, ED attaches Chanda Kochhar’s assets worth Rs 78 crore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented