ലഖ്‌നൗ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ എട്ടുജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 

രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള ജില്ലകളിലാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 

രാത്രി എട്ടുമുതല്‍ രാവിലെ  ഏഴുമണിവരെയാണ് കര്‍ഫ്യൂ

 

 

Content Highlights:UP imposed nights curfew in 8 districts