അഫ്ഗാനിൽ നിന്നെത്തിയ 146 പേരിൽ രണ്ടു പേർക്ക് കോവിഡ്


പ്രതീകാത്മക ചിത്രം | PTI

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 146 പേരിൽ രണ്ട് പേർക്ക് കോവിഡ്. ഡൽഹി സർക്കാരിന്റെ നോഡൽ ഓഫീസർ രജീന്ദർ സിങ് ഇക്കാര്യം സ്ഥിരീകരിച്ചു.

നിലവിലുള്ള മാർഗ നിർദേശ പ്രകാരം രണ്ടു പേരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും വീണ്ടും പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് അഫ്ഗാനിസ്താനിൽ നിന്ന് 146 പേരുമായി വിമാനം ഡൽയിൽ എത്തിയത്. കാബൂളിൽ നിന്ന് അമേരിക്കൻ വിമാനത്തിൽ ഖത്തറിൽ എത്തിയവരെയാണ് ഇന്ന് ഡൽഹിയിൽ എത്തിച്ചത്.

ദിവസവും രണ്ടു വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അമേരിക്കയും നാറ്റോ സഖ്യവും ഇന്ത്യക്ക് അനുമതി നല്‍കിയിട്ടുണ്ട്..

Content Highlights: Two of 146 evacuated from Afghanistan test positive for COVID-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section




Most Commented