പാചകവാതക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; പാക് അധീനകശ്മീരിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ


വീഡിയോയിൽ നിന്നുള്ള ദൃശ്യം | Photo: Screengrab/ https://www.reddit.com/r/CatastrophicFailure/

മുസഫറാബാദ്: പാചകവാതകവുമായി പോകുന്ന ട്രക്ക് അപകടത്തിൽപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. പാക് അധീന കശ്മീരിലാണ് സംഭവം. ഇടുങ്ങിയ മലയോര പാതയിൽകൂടി വളവുകൾ പിന്നിട്ട് പോകുന്ന കൂറ്റൻ ട്രക്ക് പൊടുന്നനെ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ട്രക്കിൽ പാചകവാതകം ഉണ്ടായിരുന്നുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് സംഭവമെന്നാണ് റിപ്പോർട്ട്.

Content Highlights: Truck Carrying Cooking Gas Falls Down Steep Valley In PoK

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented