പ്രതീകാത്മക ചിത്രം | ഫോട്ടോ :പിടിഐ
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്‍-താജികിസ്താന്‍ അതിര്‍ത്തിയില്‍ ഭൂചലനം. അഫ്ഗാനിസ്താനിലെ ഫൈസാബാദില്‍ നിന്ന് 84 കിലോമീറ്റര്‍ തെക്ക്കിഴക്കായാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്.
ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലും നേരിയ ഭൂചനമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് നേരിയ ഭൂചലനമുണ്ടായതെന്ന് കശ്മീര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
Content Highlights: Tremors in Jammu and Kashmir as earthquake of magnitude 5.1 hits Afghanistan-Tajikistan border
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..