
'ദ ഹിന്ദു' ദിനപത്രത്തിന്റെ കോയമ്പത്തൂരിലെ സ്പെഷല്‍ കറസ്പോണ്ടന്റ് ആയിരുന്നു കാര്‍ത്തിക് മാധവന്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ പത്രങ്ങളിലും ജോലിചെയ്തിട്ടുണ്ട്.
മാധവന്, സുജാത എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ വി. ഹരിപ്രിയയും 'ദ ഹിന്ദു'വില്‍ മാധ്യമപ്രവര്‍ത്തകയാണ്.
Content Highlights: Hindu journalist among two killed in accident in Uttarakhand
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..