ആന്ധ്രയില്‍ പതിനായിരത്തിലേറെ പുതിയ രോഗികള്‍, കര്‍ണാടകയില്‍ 7330, തമിഴ്‌നാട്ടില്‍ 5980


-

ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 7330 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 93 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 7626 പേര്‍ രോഗമുക്തി നേടി.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,71,876 ആയി ഉയര്‍ന്നു. 1,84,568 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആകെ എണ്ണം 4615.

ആന്ധ്രപ്രദേശില്‍ 10,276 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,216 ആയി. 89,389 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3189 പേര്‍ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5980 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5603 പേര്‍ രോഗമുക്തി നേടി. 80 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 3,73,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53,710 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6420 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

Content Highlights: Tamilnadu Karnataka Andhra Pradesh Covid-19 updates

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented