അപകടത്തില്‍പ്പെട്ടയാളെ സഹായിക്കാന്‍ വാഹനം നിര്‍ത്തി ഇറങ്ങി സ്റ്റാലിന്‍; കൈയടിനേടി വീഡിയോ


പരിക്കേറ്റയാളെ നിരീക്ഷിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരിട്ടെത്തി. ചെന്നൈിലെ മൗണ്ട് റോഡിലാണ് സംഭവം. ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അരുള്‍രാജ് എന്ന യുവാവ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം അതുവഴി വരികയായിരുന്ന മുഖ്യമന്ത്രി വാഹനം നിര്‍ത്തി പുറത്തിറങ്ങി.

തലയ്ക്ക് സാരമായ പരിക്കേറ്റ അരുള്‍രാജിനെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള നിര്‍ദേശവും നല്‍കി. പരിക്കേറ്റയാളുടെ കാര്യം ശ്രദ്ധിക്കാന്‍ എം.എല്‍.എ ഡോ.ഏഴിലനെയും സ്റ്റാലിന്‍ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തിക്ക് കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ.




Content Highlights: tamilnadu cm mk Stalin stops convoy to rescue Chennai road accident victim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented