മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിനും പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ | Photo: Facebook/CPIMPartyCongress
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ സഹോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തോള് ശീലൈ' മാറുമറക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷികത്തില്‍ നാഗര്‍കോവിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന് ജനാധിപത്യം അലര്‍ജിയാണ്. ബ്രാഹ്മണിക്കല്‍ കാലത്തിലേക്കാണ് സംഘപരിവാറിന്റെ പോക്കെന്നും പിണറായി പറഞ്ഞു.
കേരളവും തമിഴ്‌നാടും ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്ന് സ്റ്റാലിനും പ്രതികരിച്ചു.
Content Highlights: tamilnadu cm mk stalin is my brother says pinarayi vijayan
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..