പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകള്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
25,863 സജീവ കേസുകളാണ് നിലവിലുളളത്.
അതേസമയം കേരളത്തില്‍ ഇന്ന് പുതിയ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1490 പേരാണ് ചികിത്സയിലുളളത്. 1659 പേര്‍ രോഗമുക്തി നേടി.
Content Highlights:Tamil Nadu reports the highest single-day spike of 2532 Covid 19 cases
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..