ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5958 പുതിയ കോവിഡ് കേസുകള്‍. 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പടെ 5606 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 118 പേര്‍ ഇന്ന് മരിച്ചു. 

തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,97,261 പേര്‍ക്കാണ്. അതില്‍ 3,38,060 പേരും രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,839 ആണ്. 

 

Content Highlights: Tamil Nadu reports 5958 new cases and 118 deaths today