ചെന്നൈ: തിങ്കളാഴ്ച തമിഴ്നാട്ടിൽ റിപ്പോര്‍ട്ട് ചെയ്തത് 3,827 പുതിയ കോവിഡ് കേസുകള്‍. ഇന്ന് മാത്രം 61 പേര്‍ മരിച്ചു. 

ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 1,571 പേരാണ് ഇതുവരെ മരിച്ചത്. 62,778 പേര്‍ രോഗമുക്തി നേടി. 

46,833 കേസുകളാണ് ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇവിടെയാണ്. 

 

Content Highlights:Tamil Nadu 3,827 new Covid-19 cases, 61 deaths