രാജ്യസുരക്ഷ: രാഹുലിന് മിന്നലാക്രമണത്തിന്റെ സൂത്രധാരന്‍ റിട്ട. ലഫ്. ജനറല്‍ ഹൂഡ റിപ്പോര്‍ട്ട് കൈമാറി


2016 ല്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂത്രധാരനായിരുന്നു റിട്ട.ലഫ്.ജനറല്‍ ഡി.എസ്.ഹൂഡ.

ന്യൂഡല്‍ഹി: രാജ്യസുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് റിട്ട. ലഫ്. ജനറല്‍ ഡി.എസ്.ഹൂഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. 2016 ല്‍ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ സൂത്രധാരനായിരുന്നു റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ.

രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡയും ഒപ്പമുള്ള വിദഗ്ധ സംഘവും തനിക്ക് കൈമാറിയതായി രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു. സുപ്രധാന വിവരങ്ങള്‍ ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തേയും ടീമിനേയും അഭിനന്ദിക്കുന്നു- രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഹൂഡയോട് ആവശ്യപ്പെടുകയായിരുന്നു.

Content Highlights: Surgical strikes hero Hooda submits national security report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented