ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്നു; സുപ്രീം കോടതി നടപടി ഇതാദ്യമായി തത്സമയം കാണാം


live

Photo: ANI

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടപടിക്രമങ്ങള്‍ ലൈവ് ആയി സ്ട്രീം ചെയ്യുന്നു. രമണയുടെ അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് ലൈവ് സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് വിധിപ്രസ്താവങ്ങളാണ് അദ്ദേഹം ഇന്ന് നടത്തുക. ഇതിന് ശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങുകളും സംപ്രേഷണം ചെയ്യും. ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതിയുടെ നടപടികള്‍ തത്സമയ സംപ്രേഷണം നടത്തുന്നത്. ലൈവ് കാണാം

Content Highlights: Streaming In Supreme Court, Chief Justice NV Ramana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented