സാങ്കേതിക തകരാര്‍; ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയില്‍ ഇറക്കി


പ്രതീകാത്മക ചിത്രം | Photo: Reuters

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി-ദുബായ് സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി. യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി മാറ്റിയതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

സ്‌പൈസ് ജെറ്റിന്റെ B737 വിമാനം SG-11 ഡല്‍ഹി-ദുബായ് സര്‍വീസ് ആണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നത്. സൂചനാ ലൈറ്റിനുണ്ടായ തകരാണ് ലാന്‍ഡിങ്ങിലേക്ക് നയിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. പകരം സര്‍വീസിനായി മറ്റൊരു വിമാനം അയച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിമാനം ഇറക്കിയതെന്നും അടിയന്തര ലാന്‍ഡിങ്ങ് അല്ല ഉണ്ടായതെന്നും സ്‌പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.

Content Highlights: SpiceJet Flight To Dubai Lands In Karachi After Pilots Suspect Fuel Leak

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented