മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.വെങ്കട്ടരമണിയെ അറ്റോര്‍ണി ജനറലായി നിയമിച്ചു


ആർ.വെങ്കിടരമണി

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കട്ടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഈ മാസം 30-ന് കാലാവധി അവസാനിക്കുന്ന നിലവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലില്‍ നിന്നാണ് വെങ്കട്ടരമണി ചുമതലയേറ്റെടുക്കുക.

ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കട്ടരമണി പ്രവര്‍ത്തിച്ചിട്ടുണ്ട്

കെ.കെ.വേണുഗോപാലിന് പകരമായി മുകുള്‍ റോത്തഗിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിച്ച സാഹചര്യത്തിലാണ് ആര്‍. വെങ്കട്ടരമണിയെ പരമോന്നത നിയമ ഉദ്യോഗസ്ഥപദവിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

Content Highlights: Senior Advocate R Venkataramani appointed Attorney General for India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented