സവര്‍ക്കറുടെ ത്യാഗം മനസിലാക്കാന്‍ രണ്ടുദിവസം ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞുനോക്കൂ- വിമര്‍ശകരോട് റാവത്ത്


വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു റാവത്തിന്റെ പ്രതികരണം.

സഞ്ജയ് റാവത്ത്. Photo: ANI

മുംബൈ: ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ രണ്ടുദിവസം താമസിച്ചാല്‍ സവര്‍ക്കര്‍ അനുഷ്ഠിച്ച ത്യാഗം എന്താണെന്ന് വിമര്‍ശകര്‍ക്ക് മനസിലാകുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു റാവത്തിന്റെ പ്രതികരണം.

വീര്‍ സവര്‍ക്കറെ എതിര്‍ക്കുന്നവര്‍, അവര്‍ ഏതു പ്രത്യയശാസ്ത്രത്തില്‍നിന്നോ പാര്‍ട്ടിയില്‍നിന്നോ ഉള്ളവരാകട്ടെ, വെറും രണ്ടുദിവസം അവരെ സവര്‍ക്കര്‍ കഴിഞ്ഞ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയാന്‍ അനുവദിക്കുക. അപ്പോള്‍ മാത്രമേ സവര്‍ക്കറുടെ ത്യാഗവും അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയ സംഭാവനയും അവര്‍ക്ക് മനസ്സിലാകൂ- റാവത്ത് പറഞ്ഞു.

content highlights: sanjay raut asks savarkar's critics to stay two days at andaman jail to realise his sacrifice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented