ഡിജിറ്റല്‍ രൂപ പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ; നടപടി പരീക്ഷണാടിസ്ഥാനത്തില്‍


പ്രതീകാത്മക ചിത്രം | Reuters

മുംബൈ: ഡിജിറ്റല്‍ രൂപ പുറത്തിറങ്ങാനൊരുങ്ങി ആര്‍ബിഐ. പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡിജിറ്റല്‍ രൂപ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ വെള്ളിയാഴ്ച വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി.

ഡിജിറ്റല്‍ രൂപ സംബന്ധിച്ച ബോധവത്കരണത്തിനായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി കണ്‍സെപ്റ്റ് കുറിപ്പും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുന്നതിന്റെ ലക്ഷ്യം, ഗുണങ്ങള്‍, അപകടങ്ങള്‍, സാധ്യതകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് കണ്‍സെപ്റ്റ് കുറിപ്പ്.



രാജ്യത്ത് ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: RBI to soon launch Digital Rupee on pilot basis for limited use


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented