രമ ബി.ഭാസ്‌കർ
ചെന്നൈ: രമ ബി. ഭാസ്‌കര്‍ അന്തരിച്ചു (82). ചെന്നൈയിലെ വസതിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ ഭാര്യയാണ്.
അച്ഛന്‍: കോമലയെഴുത്ത് കുടുംബത്തില്‍പെട്ട ജില്ലാ സൂപ്രണ്ടായിരുന്ന ജി.രാമന്‍. അമ്മ: കിളികൊല്ലൂര്‍ മുള്ളയമ്പത്ത് ജാനമ്മ രാമന്‍. മകള്‍: പരേതയായ ബിന്ദു (ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്നു).
സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും
Content Highlights: rama b bhaskar passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..