അശോക് ഗസ്തി| Photo tweeted byY. Satya Kumar
ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാഗം അശോക് ഗസ്തി (55) കോവിഡ് ബാധിച്ചു മരിച്ചു. സെപ്റ്റംബർ രണ്ട് മുതൽ ഗസ്‌തി ബംഗളുരുവിൽ കോവിഡ് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കർണാടകയിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ബിജെപി അശോക് ഗസ്തിക്കു നൽകിയത്. രാജ്യ സഭാംഗം ആയി സത്യ പ്രതിജ്ഞ ചെയ്യാനോ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല
റായ്ചുരിലെ അഭിഭാഷകനും ബിജെപിയുടെ ഒബിസി മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
Content Highlights: Rajya Sabha MP Ashok Gasti from Karnataka died due to COVID
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..