കാര്‍ സ്വീഡനില്‍; 5 ജി സഹായത്താല്‍ 'ഡല്‍ഹിയിലിരുന്ന് ഓടിച്ച്' പ്രധാനമന്ത്രി 


നരേന്ദ്ര മോദി| Photo: Video shared by https://twitter.com/PBNS_India

ന്യൂഡല്‍ഹി: 5 ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീഡനുള്ള കാര്‍ 'ന്യൂഡല്‍ഹിയിലിരുന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 വേദിയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്.

മൊബൈല്‍ കോണ്‍ഗ്രസിലെ എറിക്‌സണ്‍ ബൂത്തില്‍ ഇരുന്നാണ് സ്വീഡനിലുള്ള കാര്‍ അദ്ദേഹം ഓടിച്ചത്.



5 ജി സാങ്കേതിക വിദ്യയുടെ സഹായത്താലാണ് സ്വീഡനിലുള്ള കാറിന്റെ നിയന്ത്രണം അദ്ദേഹത്തിന് ഡല്‍ഹിയിലിരുന്ന് കൈകാര്യം ചെയ്യാനായത്. പ്രസാര്‍ഭാരതി ഇതിന്റെ വീഡിയോ പുറത്തുവിട്ടു.

Content Highlights: prime minister narendra modi drives car in sweden with 5 g link from delhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented