കാര്‍ഗില്‍ ദിനാഘോഷം; രാഷ്ട്രപതി ഈ മാസം 25ന് കാശ്മീരിലേക്ക്


ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധവിജയത്തിന്‌റെ 22-ാം വാര്‍ഷികം.

രാംനാഥ് കോവിന്ദ്‌ | Photo: twitter.com|rashtrapatibhvn

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ജൂലൈ 25 മുതല്‍ 27 വരെ ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കും. കാര്‍ഗില്‍ യുദ്ധസ്മാരകവും അദ്ദേഹം സന്ദര്‍ശിക്കും. രാഷ്ട്രപതിയുടെ പരിപാടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2019ല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രാഷ്ട്രപതിയുടെ കാര്‍ഗില്‍ യുദ്ധസ്മാരക സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.

ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‌റെ വിജയത്തിന്‌റെ 22-ാം വാര്‍ഷികം. 'ഓപറേഷന്‍ വിജയ്' ദൗത്യത്തിലൂടെയാണ്‌ 1999ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയത്. 1999 മേയില്‍ ആരംഭിച്ച യുദ്ധം അവസാനിച്ചത് ജൂലൈയിലായിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented