Photo: https://twitter.com/PMOIndia
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ കലാകാരന്മാർക്കൊപ്പം വാദ്യോപകരണമായ ഢോൽ കൊട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്നെയാണ് ഢോൽ കൊട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 'മഹാരാഷ്ട്രയിലെ നാഗ്പുരിലെ പരമ്പരാഗത സ്വീകരണം' എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
നാഗ്പുരിനും ബിലാസ്പുരിനും ഇടയിലുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കാൻ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി കലാകാരന്മാർക്കൊപ്പം ചേർന്നത്.
Content Highlights: PM Narendra Modi Plays Dhol In Maharashtra's Nagpur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..