ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

വാക്‌സിന്‍ നിര്‍മാതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വാക്‌സിന്‍ വിതരണം, കോവിഡ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ മോദി പ്രഖ്യാപിക്കുമെന്നാണ് സൂചന

content highlights: PM Modi To Address The Nation At 8:45 pm On Coronavirus