Himanta Biswa Sarma
ന്യൂഡല്‍ഹി: അസമിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങി സര്‍ക്കാര്‍. സ്ഥലപ്പേരുകള്‍ സംസ്‌കാരത്തിനേയും പൈതൃകത്തേയും പ്രതിനിധീകരിക്കുന്നതാവണമെന്നും അതിനായി ജനങ്ങള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാമെന്നും മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ പറഞ്ഞു.
ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ പേര് അതിന്റെ സംസ്‌കാരത്തേയും പൈതൃകത്തേയും നാഗരികതയും പ്രതിനിധീകരിക്കുന്നതാവണം. അതിനായി ജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം. ഏതെങ്കിലും ജാതിക്കോ മതത്തിനോ നമ്മുടെ സംസ്‌കാരത്തിനോ അപമാനകരമായ പേരുകള്‍ മാറ്റുന്നതിനായി ജനങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി നിര്‍ദ്ദേശിക്കാം.- അദ്ദേഹം ട്വീറ്റ് ചെയ്തു.
Content Highlights: Assam CM Sarma invites suggestions for change of names of cities
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..