ബി. മുരളീകൃഷ്ണൻ, സി.ബിജു, ഇ.വി. രാഗേഷ്
ചെന്നൈ: പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസും (ഐ.സി.ആര്.സി.) സംയുക്തമായി നല്കുന്ന ദേശീയ ഫോട്ടോഗ്രഫി പുരസ്കാര അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ബെസ്റ്റ് ഫോട്ടോഗ്രാഫ് വിഭാഗത്തില്‍ മാതൃഭൂമിയിലെ മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.
ചീഫ് ഫോട്ടോഗ്രാഫര്‍ ബി.മുരളീകൃഷ്ണന്, ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ സി.ബിജു, സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ഇ.വി.രാഗേഷ്, എന്നിവരാണ് പ്രത്യേക പരാര്‍ശം നേടിയവര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..