ന്യൂഡല്‍ഹി:  ലോക്‌സഭയും രാജ്യസഭയും വോട്ടിനിട്ട് പാസാക്കിയ പൗരത്വ ബില്ലിലെ ആശങ്ക പങ്കുവച്ച് നടതി പാര്‍വതി തിരുവോത്ത്. ഭയം നട്ടെല്ലിലൂടെ അരിച്ചുകറുന്നു. ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തത്-പാര്‍വതി ട്വിറ്ററില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പാര്‍വതി തന്റെ അഭിപ്രായമായി രണ്ട് വരി കുറിച്ചത്. 

Content Highlights: She says we cannot let this happen