നാഗ്പുര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ആശുപത്രി വിട്ടു. നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദഹം. 

ഏപ്രില്‍ ഒന്‍പതിനാണ് കോവിഡ് കോവിഡ് പോസ്റ്റിറ്റീവായതിനെ തുടര്‍ന്ന് നാഗ്പുറിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 

Content Highlights: OVID-19: RSS chief Mohan Bhagwat discharged from hospital