വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത


വീഡിയോയിൽ നിന്ന്‌

കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തില്‍ നര്‍ത്തകിമാര്‍ക്കൊപ്പം നാടോടി നൃത്തം കളിക്കുന്ന ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സോഷ്യല്‍ മീഡിയയില്‍ താരം. കൊല്‍ക്കത്തിലായിരുന്നു മമതയുടെ നൃത്തം.

കൊല്‍ക്കത്തയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഉടനെയായിരുന്നു മമതാ ബാനര്‍ജി നര്‍ത്തകിമാര്‍ക്കൊപ്പം ചേര്‍ന്നത്. പ്രത്യേക പരിശീലനമൊന്നുമില്ലാതെ നര്‍ത്തികിമാര്‍ക്കൊപ്പം ചുവടുകള്‍ വെക്കുന്ന മമതയെ നിരവധി പേരാണ് പ്രശംസിക്കുന്നത്.


Content Highlights: On Independence Day, Mamata Banerjee's special folk dance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented