വീപ്പയ്ക്കു മുകളില്‍ കയറിനിന്ന് പതാക കെട്ടുന്ന വയോധിക; ചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര, കൈയടി


ആനന്ദ് മഹീന്ദ്ര, അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: PTI and witter.com/anandmahindra

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ചിത്രങ്ങള്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇക്കൂട്ടത്തില്‍ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം വൈറലായിരുന്നു. പതാക ഉയര്‍ത്തുന്ന വയോധിക ദമ്പതികളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. ഏതൊരു അധ്യാപകനും പറഞ്ഞു മനസ്സിലാക്കി തരുന്നതിലും നന്നായി ഇവര്‍ പറഞ്ഞു തരും. എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വീപ്പയ്ക്ക് മുകളില്‍ കയറിനിന്നാണ് വയോധിക പതാക കെട്ടുന്നത്. ഒപ്പമുള്ള വയോധികന്‍ താഴെനിന്ന് വീപ്പ മറിയാതെ പിടിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചിത്രം എവിടെനിനുള്ളതാണെന്നോ ഏത് ദിവസത്തേയാണെന്നോ വ്യക്തമല്ല. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് പിന്നാലെ നിരവധിപേരാണ്കമന്റുമായി എത്തിയത്.

Content Highlights: On Independence Day, Anand Mahindra Shares Powerful Pic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented